Thursday, 20 January 2011 15:43
സ്വാഗതം.
ഭാഷന്തരങ്ങളുടെ വേര്‍ തിരിവ് മാറി കുടകില്‍ നിന്നും വയനാട്ടില്‍ നിന്നും തെളിനീരിന്റെ കുളിര്‍മയുമായി മലയോരങ്ങളെ തഴുകിയെത്തുന്ന ബാരാപുഴയുടെയും, ബാവലിപ്പുഴയുടെയും ശാദ്വലതീരം.
പിറന്ന മണ്ണിന്റെ മാനം കാക്കാന്‍ ജീവത്യാഗം ചെയ്ത വീര പഴശ്ശിയുടെ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന പഴശ്ശി ജലാശയത്തില്‍ സുഖ ശയനം ചെയ്യുന്ന നഗരം. കുടിയേറ്റ മക്കളുടെ അധ്വാന വീറില്‍ കതിരിട്ടു വിളയുന്ന നാണ്യവിളകളുടെ കേന്ദ്രം.
നഗര മുഖച്ചയയിലേക്ക് കാലുന്നുന്ന ഇരിട്ടിയുടെ സ്വന്തം വെബ്സൈറ്റ് irittyonline .com ലേക്ക് എല്ലാവര്ക്കും സ്വാഗതം.
Published in
Special
Monday, 17 January 2011 18:37
ആറളം പാലത്തിന്‍റെ പണി പൂര്‍ത്തിയാകുന്നു.
മലയോര പഞ്ചായത്തുകളെ കൂട്ടി ഇണക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ആറളം പാലത്തിന്‍റെ പണി പൂര്‍ത്തിയാകുന്നു. ഫെബ്രുവരിയില്‍ ഉത്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃധര്‍.
Published in
Iritty News




