പടിക്കചാലില്‍ ഇന്ന് രാവിലെ നടന്ന ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന വീട്
പുഷ്പോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു
പുഷ്പോത്സവം-ബഹു.കേരള കൃഷി- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ.പി മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
ഇരിട്ടി പുഷ്പോത്സവം നാളെ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 7 നു ഉച്ചയ്ക്ക് 12 . 30 നു ബഹു. കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ.പി.മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കും.പവിലിയന്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ യും അമ്മ്യുസ്മെന്റ്റ് പാര്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ.കെ.ശ്രീധരനും സ്റ്റാമ്പ്-നാണയ-ശില്‍പ്പ പ്രദര്‍ശനം ഇരിട്ടി ഡിവൈഎസ്‌പി ശ്രീ എം.പ്രദീപ്‌കുമാറും ഉദ്ഘാടനം ചെയ്യും.
ഇരിട്ടിയില്‍ പുഷ്പോത്സവം ഏഴു മുതല്‍
ഗ്രീന്‍ലീഫ് അഗ്രിഹോള്‍ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 7 മുതല്‍ 22 വരെ ഇരിട്ടിയില്‍ നടക്കുന്ന പുഷ്പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .പയഞ്ചേരി മുക്കില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് നഗരി ഒരുക്കിയിട്ടുള്ളത് .

ഇരിട്ടിയില്‍ നിന്നും മൂന്നു ബോംബുകള്‍ കണ്ടെടുത്തു.
ഇരിട്ടിയില്‍ നിന്നും മൂന്നു ബോംബുകള്‍ കണ്ടെടുത്തു. കേളന്‍ പീടികയിലെ ആള്‍ ഒഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ബോംബുകള്‍ കണ്ടെടുതതത്
ഇരിട്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം സമാധാനമായി അവസാനിച്ചു.

ഇരിട്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം സമാധാനമായി അവസാനിച്ചു. പ്രതീക്ഷിക്കാതെ പെയ്ത ഇടിയും മഴയും കലാശ കൊട്ടിന് തടസ്സമായില്ല.
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
Click to open image!
ഇനി എത്ര കാലം ?
ഇരിട്ടി പുഴയില്‍ ജല ക്ഷാമം
സ്വാഗതം.
ഭാഷന്തരങ്ങളുടെ വേര്‍ തിരിവ് മാറി കുടകില്‍ നിന്നും വയനാട്ടില്‍ നിന്നും തെളിനീരിന്റെ കുളിര്‍മയുമായി മലയോരങ്ങളെ തഴുകിയെത്തുന്ന ബാരാപുഴയുടെയും, ബാവലിപ്പുഴയുടെയും ശാദ്വലതീരം.
പിറന്ന മണ്ണിന്റെ മാനം കാക്കാന്‍ ജീവത്യാഗം ചെയ്ത വീര പഴശ്ശിയുടെ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന പഴശ്ശി ജലാശയത്തില്‍ സുഖ ശയനം ചെയ്യുന്ന നഗരം. കുടിയേറ്റ മക്കളുടെ അധ്വാന വീറില്‍ കതിരിട്ടു വിളയുന്ന നാണ്യവിളകളുടെ കേന്ദ്രം.
നഗര മുഖച്ചയയിലേക്ക് കാലുന്നുന്ന ഇരിട്ടിയുടെ സ്വന്തം വെബ്സൈറ്റ് irittyonline .com ലേക്ക് എല്ലാവര്ക്കും സ്വാഗതം.




