Iritty Online

Saturday, May 19th

Last update01:26:32 PM GMT

Font Size

Screen

Layout

Direction

Menu Style

Cpanel
Displaying items by tag: iritty

ഏപ്രില്‍ 7 നു ഉച്ചയ്ക്ക് 12 . 30 നു ബഹു. കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ.പി.മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കും.പവിലിയന്‍ അഡ്വ.സണ്ണി ജോസഫ്‌ എം.എല്‍.എ യും അമ്മ്യുസ്മെന്റ്റ് പാര്‍ക്ക്‌ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ.കെ.ശ്രീധരനും സ്റ്റാമ്പ്-നാണയ-ശില്‍പ്പ പ്രദര്‍ശനം ഇരിട്ടി ഡിവൈഎസ്‌പി ശ്രീ എം.പ്രദീപ്‌കുമാറും ഉദ്ഘാടനം ചെയ്യും.

 

Published in Iritty News

ഗ്രീന്‍ലീഫ് അഗ്രിഹോള്‍ടി  കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 7 മുതല്‍ 22 വരെ ഇരിട്ടിയില്‍ നടക്കുന്ന പുഷ്പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .പയഞ്ചേരി മുക്കില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് നഗരി ഒരുക്കിയിട്ടുള്ളത് .


Published in Iritty News

ഇരിട്ടിയില്‍ നിന്നും മൂന്നു ബോംബുകള്‍ കണ്ടെടുത്തു. കേളന്‍ പീടികയിലെ ആള്‍ ഒഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ബോംബുകള്‍ കണ്ടെടുതതത്

Published in Iritty News

ഇരിട്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം സമാധാനമായി അവസാനിച്ചു. പ്രതീക്ഷിക്കാതെ പെയ്ത ഇടിയും മഴയും കലാശ കൊട്ടിന് തടസ്സമായില്ല.

Published in Iritty News
Saturday, 05 February 2011 19:47

ഇനി എത്ര കാലം ?

 

1933 - ഇല്‍ നിര്‍മിച്ച ഇരിട്ടി പാലം തകര്‍ച്ച ഭീക്ഷണി നേരിട്ടു വരികയാണ്

Published in Iritty News

പഴശ്ശി അണകെട്ടിലെ ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന് വറ്റി വരണ്ട ഇരിട്ടി പുഴ.

Published in Iritty News
Thursday, 20 January 2011 15:43

സ്വാഗതം.

ഭാഷന്തരങ്ങളുടെ വേര്‍ തിരിവ് മാറി കുടകില്‍ നിന്നും വയനാട്ടില്‍ നിന്നും തെളിനീരിന്റെ കുളിര്‍മയുമായി മലയോരങ്ങളെ തഴുകിയെത്തുന്ന ബാരാപുഴയുടെയും, ബാവലിപ്പുഴയുടെയും ശാദ്വലതീരം.

പിറന്ന മണ്ണിന്റെ മാനം കാക്കാന്‍ ജീവത്യാഗം ചെയ്ത വീര പഴശ്ശിയുടെ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന പഴശ്ശി ജലാശയത്തില്‍ സുഖ ശയനം ചെയ്യുന്ന നഗരം. കുടിയേറ്റ മക്കളുടെ അധ്വാന വീറില്‍ കതിരിട്ടു വിളയുന്ന നാണ്യവിളകളുടെ കേന്ദ്രം.

നഗര മുഖച്ചയയിലേക്ക് കാലുന്നുന്ന ഇരിട്ടിയുടെ സ്വന്തം വെബ്സൈറ്റ് irittyonline .com  ലേക്ക് എല്ലാവര്ക്കും സ്വാഗതം.

 

Published in Special

About us

Robot

i DREAMZ is one of the leading global provider of Information Technology Services, Business Solutions in Iritty. We have three dedicated branches at Iritty specialized with Computer Sales, Web Designing and Broadband Internet Solutions. Click here to read more ..

Contact us

  • Add: i DREAMZ Info Space
    Taiba Complex, Old Bridge Road, Iritty, Kannur, Kerala PIN 670 703
  • Tel: 8089 386 986
You are here: News Displaying items by tag: iritty