Displaying items by tag: ksrtc operating center
Sunday, 27 February 2011 11:51
KSRTC ഓപ്പറേറ്റിംഗ് സെന്‍റെര്‍ നാളെ ഉത്ഘാടനം ചെയ്യും
ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നാളെ നാലു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയില്‍ KSRTC ഓപ്പറേറ്റിംഗ് സെന്‍റെര്‍ ഉത്ഘാടനം ചെയ്യും
ഇപ്പോള്‍ പഞ്ചായത്തിന്റെ കയ്യിലുള്ള ഒന്നര ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഡിപ്പോയുടെ ഭാഗമായി ആരംഭിക്കുന്നത്
Published in
Iritty News





